widespread destruction in Thrissur due to heavy rain <br />തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ചാവക്കാട്, അന്തിക്കാട് മേഖലയിലായി മൂന്ന് വീടുകള്‍ തകര്‍ന്നു. <br />ഒരുമനയൂര്‍, പുന്നയൂര്‍ക്കുളം അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്. <br />#KeralaRains